P. Prakash
Chintha Sarit Sagaram Ramana Maharshi
Cover
Unabridged
10 hours 26 minutes
Some articles contain affiliate links (marked with an asterisk *). If you click on these links and purchase products, we will receive a small commission at no extra cost to you. Your support helps to keep this site running and to continue creating useful content. Thank you for your support!
ലക്ഷ്യം ഒരിക്കലും മാർഗത്തെ സാധൂകരിക്കുന്നില്ല. ചിത്തമാർഗങ്ങളിലൂടെ നല്ല കാര്യങ്ങൾ നേടിയെടുക്കാൻ ശ്രമിക്കുന്നത് ഒരിക്കലും നല്ലതല്ല. മാർഗം ശുദ്ധമല്ലെങ്കിൽ അതിലൂടെ സിദ്ധിക്കുന്ന നേട്ടവും ശുദ്ധമല്ല. അതുകൊണ്ട് ലക്ഷ്യം മാത്രമല്ല അതിലേക്കു നയിക്കുന്ന മാർഗവും കുറ്റമറ്റതായിരിക്കുമെന്ന് ഉറപ്പുവരുത്തുക. ഓരോ ദിവസവും ശുഭകരവും പ്രചോദനാത്മകവുമാക്കാനുള്ള ചിന്തകളുടെയും കഥകളുടെയും സമാഹാരം. ജീവിതവിജയം ഉറപ്പാക്കാൻ, ഏതു സങ്കീർണ്ണ സാഹചര്യങ്ങളെയും നേരിടാൻ ഈ കൃതി നമുക്ക് കൂട്ടാളിയാകുന്നു.
Lismio