K. R. Meera
Yudasinte Suvishesham
Cover
Unabridged
3 hours 4 minutes
Some articles contain affiliate links (marked with an asterisk *). If you click on these links and purchase products, we will receive a small commission at no extra cost to you. Your support helps to keep this site running and to continue creating useful content. Thank you for your support!
കെ. ആർ. മീര എന്ന എഴുത്തുകാരി, അടിയന്താരവസ്ഥയുടെ ഇരുണ്ട നാളുകളിൽ അനാഥരാക്കപ്പെടുകയും വേട്ടയാടപ്പെടുകയും ഉപാധികളില്ലാതെ പീഠിപ്പിയ്ക്കപ്പെട്ടുകയും ചെയ്ത നക്സലൈറ്റുകളുടെ നേർച്ചിത്രം വരയ്ക്കുകയാണ് 'യൂദാസിന്റെ സുവിശേഷം ' എന്ന നോവലിലൂടെ. തോല്പിക്കപ്പെട്ട യൂ' -ദാസി'നെ പ്രണയിക്കുന്ന നായിക! അയാളുടെ സകല പരിമിതികളേയും ഉൾക്കൊണ്ട്, സമ്പൂർണ്ണമായി മനസ്സുകൊടുക്കുകയാണ്. Yudasinte Suvishesham by KR Meera taps a generation after the fiasco of National Emergency when Naxalites where tortured without consequence. When a woman falls in love with a man, an old Naxalite and a defeated man, she takes him in with all of his failures and burdens.
Lismio