6 hours 18 minutes
Some articles contain affiliate links (marked with an asterisk *). If you click on these links and purchase products, we will receive a small commission at no extra cost to you. Your support helps to keep this site running and to continue creating useful content. Thank you for your support!
പതിനേഴ് വയസ്സിൽ ആസിഡ് അറ്റാക്കിനു പാത്രമായ രേഷ്മ ഖുറേഷി എന്ന ധീരയായ ചെറുപ്പക്കാരിയുടെ ചെറുത്തുനിൽപ്പിന്റെ കഥയാണ് ഈ പുസ്തകം. അവളുടെ ജീവിതം മാറ്റിമറിച്ച സംഭവത്തിൽ നിന്നും അവൾ സ്വന്തം ജീവിതം കെട്ടിപ്പടുത്തത് എങ്ങിനെയെന്നതിനു നിങ്ങളും സാക്ഷികളാവുക. Inspiring and life-affirming, Being Reshma is the extraordinary story of this young girl from the slums of Mumbai, who overcame insurmountable odds in an unjust world and dared to change it.