K. R. Meera
Meerasadhu
Cover
Unabridged
1 hour 54 minutes
Some articles contain affiliate links (marked with an asterisk *). If you click on these links and purchase products, we will receive a small commission at no extra cost to you. Your support helps to keep this site running and to continue creating useful content. Thank you for your support!
ഉടലിന്റെ വശ്യതതേടിയെത്തുന്ന ആണ്‍കാമത്തിന് എല്ലാം സമര്‍പ്പിക്കുകയും അതേ സമര്‍പ്പണബോധത്തോടെ ഉയിരും ഉടലുംകൊണ്ട് ആണ്‍വഞ്ചനയ്‌ക്കെതിരെ പ്രതികാരം ചെയ്യുകയും ചെയ്യുന്ന ഒരു മീരാസാധുവിന്റെ കഥ. ഭക്തിയും കാമവും അതിന്റെ തീവ്രശോഭയില്‍ പ്രകാശിതമാവുന്നു ഇവിടെ. Meerasadhu is the story of a woman who offers herself up in love. But in the face of the greed of masculine lust her unconditional love turns vengeful onto herself.
Lismio